കയ്യിലുണ്ടായിരുന്നത് 38 എടിഎം കാർഡുകൾ; എടിഎം കവർച്ച ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ

ആലപ്പുഴ: കരുവാറ്റയിലെ എടിഎമ്മിൽ നിന്നും അതി വിദഗ്ധമായി പണം കവർന്ന് മുങ്ങിയ മോഷ്ടാക്കൾ പിടിയിൽ. മധ്യപ്രദേശ് ജബൽപുർ സ്വദേശി ധർമേന്ദ്ര സാഹു (34), ഉത്തർപ്രദേശ് കാൺപൂർ സ്വദേശി രാഹുൽ മോറിയ (35) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും 38 എടിഎം കാർഡുകളും പിടിച്ചെടുത്തു. എടിഎം കവർച്ച ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ഉത്തരേന്ത്യൻ സംഘങ്ങളിലെ കണ്ണികളാകാം ഇവർ എന്നാണ് പൊലീസിന്റെ സംശയം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ഇവർ കരുവാറ്റയിലെ സ്വകാര്യ … Continue reading കയ്യിലുണ്ടായിരുന്നത് 38 എടിഎം കാർഡുകൾ; എടിഎം കവർച്ച ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ