പുറത്തു പോയപ്പോൾ വീടിന്റെ താക്കോൽ സുരക്ഷിതമായി ഒളിപ്പിച്ചു: മറഞ്ഞു നിന്നു കണ്ട മോഷ്ടാക്കൾ 9.50 പവൻ സ്വർണ്ണവുമായി മുങ്ങി: ഇടുക്കിയിൽ അമ്മയും മകനും പിടിയിലായത് ഇങ്ങനെ:

ഇടുക്കി കടമാക്കുടിയിൽ ആശുപത്രി ആവശ്യത്തിനായി വീടുവിട്ടു പുറത്തുപോയ വീട്ടുകാർ താക്കോൽ ഒളിപ്പിച്ചത് കണ്ട മോഷ്ടക്കൾ കവർന്നത് 9.50 പവൻ സ്വർണം. തമിഴ്നാട് സ്വദേശികളും ഇടുക്കിയിൽ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു വരുന്നതുമായ മുരുകേശ്വരി രമേശ് (38) മകൻ ശരൺകുമാർ (22) എന്നിവരാണ് കടമാക്കുടി സ്വദേശിന്റെ രാജേഷിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചത്. ജനുവരി 23 ന് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ അടുത്തുള്ള വീട്ടുകാർ ആശുപത്രി ആവശ്യത്തിനായി പുറത്തു പോയിരുന്നു. ഫെബ്രുവരി രണ്ടിന് തിരിച്ചു വന്നപ്പോഴാണ് വീട്ടിലെ … Continue reading പുറത്തു പോയപ്പോൾ വീടിന്റെ താക്കോൽ സുരക്ഷിതമായി ഒളിപ്പിച്ചു: മറഞ്ഞു നിന്നു കണ്ട മോഷ്ടാക്കൾ 9.50 പവൻ സ്വർണ്ണവുമായി മുങ്ങി: ഇടുക്കിയിൽ അമ്മയും മകനും പിടിയിലായത് ഇങ്ങനെ: