ഇടുക്കിയിൽ വീടിന്റെ പോർച്ചിൽ ഇരുന്ന ബൈക്ക് മോഷ്ടിച്ചുകടത്തി കള്ളന്മാർ; ശബ്ദമുണ്ടാക്കാതെ തള്ളിക്കൊണ്ടു പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ

ഇടുക്കി അടിമാലി മച്ചിപ്ലാവിന് സമീപം വീടിന്റെ കാര്‌പോർച്ചിൽ വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചുകടത്തി. മച്ചിപ്ലാവ് തേലക്കാട്ട് ജോഷിയുടെ ബൈക്കാണ് മോഷണം പോയത്. രാത്രിയിൽ വീടിന് മുന്നിലെത്തിയ മോഷ്ടാവ് ബൈക്ക് ശബ്ദമുണ്ടാക്കാതെ തള്ളിക്കൊണ്ടു പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് അനേവ്ഷണം തുടങ്ങി. Thieves steal bike from porch of house in Idukki ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു; സംസ്കാരത്തിനായി ചിതയിൽ വച്ചതോടെ, ജീവൻ വീണ്ടെടുത്ത് ബധിരനും മൂകനുമായ 25കാരൻ ! ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ച 25കാരനായ … Continue reading ഇടുക്കിയിൽ വീടിന്റെ പോർച്ചിൽ ഇരുന്ന ബൈക്ക് മോഷ്ടിച്ചുകടത്തി കള്ളന്മാർ; ശബ്ദമുണ്ടാക്കാതെ തള്ളിക്കൊണ്ടു പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ