പാലക്കാട് ഒറ്റപ്പാലത്ത് വൻ കവർച്ച. മാന്നനൂര്‍ ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. 35,000 രൂപ വിലവരുന്ന ഒരു റാഡോ വാച്ചും മോഷണം പോയിട്ടുണ്ട്. Thieves steal 63 gold pieces and Rs 1 lakh in Ottapalam വ്യാഴാഴ്ച രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് മോഷണം. മുകള്‍ നിലയിലെ വാതില്‍ കുത്തിതുറന്ന് വീടിനകത്ത് … Continue reading ഒറ്റപ്പാലത്ത് വീട്ടിൽ വൻ കവർച്ച; വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed