കള്ളൻ കപ്പലിൽ തന്നെ കാണുമെന്ന് പോലീസ്; മോഷണം പോയത് 900 കിയ എന്‍ജിനുകള്‍
അമരാവതി : ആന്ധ്രാപ്രദേശിലെ കിയ മോട്ടോഴ്‌സിന്റെ പ്ലാന്റില്‍ നിന്ന് 900 എന്‍ജിനുകള്‍ മോഷണം പോയി. ശ്രീ സത്യസായി ജില്ലയിലെ കിയയുടെ പെനുകൊണ്ട് നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് മോഷണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓഡിറ്റിലാണ് മോഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. പെനുകൊണ്ട് സബ് ഡിവിഷന്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2020 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് മോഷണം നടന്നത്. മാര്‍ച്ചില്‍ നടന്ന ഓഡിറ്റിലാണ് ഫാക്ടറിയിലെ മോഷണ വിവരം പുറത്തുവന്നിരിക്കുന്നത്. പിന്നാലെ കിയ മോട്ടോഴ്സ് ഇന്ത്യ … Continue reading കള്ളൻ കപ്പലിൽ തന്നെ കാണുമെന്ന് പോലീസ്; മോഷണം പോയത് 900 കിയ എന്‍ജിനുകള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed