ചന്ദന സംരക്ഷണത്തിനായി സ്ഥാപിച്ച കമ്പിവേലിയും വാച്ചർമാരുടെ നിരന്തര പട്രോളിങ്ങും നടക്കുന്ന പ്രദേശത്തു നിന്നും ചന്ദനമരം മുറിച്ചുകടത്തി അധികൃതരെ ഞെട്ടിച്ച് മോഷ്ടാക്കൾ. മറയൂർ നാച്ചിവയൽ ചന്ദന റിസർവ് ഒന്നിൽ കൊഴുപ്പണ്ണ ഭാഗത്തു നിന്നാണ് ലക്ഷങ്ങൾ വില വരുന്ന ചന്ദനമരം മുറിച്ചു കടത്തിയത്. Thieves cut the sandalwood tree in marayur രാത്രി കാവൽ നിന്ന വാച്ചർമാരുടെ നീക്കം നിരന്തരമായി നിരീക്ഷിച്ച മോഷ്ടാക്കൾ ഇവരുടെ ശ്രദ്ധ പതിയാത്ത തക്കം നോക്കിയാണ് മരങ്ങൾ മോഷ്ടിച്ചത്. സംരക്ഷണ വേലിക്ക് സമീപമാണ് വാച്ചർമാർ … Continue reading നാലുചുറ്റും വാച്ചർമാരും സംരക്ഷണവേലിയും; എന്നിട്ടും ചന്ദനമരം മുറിച്ചു കടത്തി മോഷ്ടാക്കൾ ! മറയൂരിൽ മോഷ്ടാക്കളുടെ ഞെട്ടിപ്പിക്കുന്ന നീക്കമിങ്ങനെ….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed