വളപട്ടണത്ത് 267 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കവർന്ന മോഷ്ടാവ് പിടിയിൽ ! പിടിയിലായത് അയൽവാസി: നിർണായകമായത് ആ ‘സിസിടിവി തിരിക്കൽ’

വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവൻ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തിൽ മോഷ്ടാവ് പിടിയിൽ. അയൽവാസിയായ ലിജീഷ് വെള്ളയാളാണ് പിടിയിലായത്. ലിജീഷിന്റെ വീട്ടിൽ നിന്നും പണവും സ്വർണവും പൊലീസ് കണ്ടെടുത്തു. 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണവുമാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. Thief who stole 267 gold pieces and Rs 1 crore arrested in Valapattanam 3 മാസം മുൻപു ഗള്‍ഫിൽനിന്നു തിരിച്ചുവന്ന ലിജീഷ് … Continue reading വളപട്ടണത്ത് 267 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കവർന്ന മോഷ്ടാവ് പിടിയിൽ ! പിടിയിലായത് അയൽവാസി: നിർണായകമായത് ആ ‘സിസിടിവി തിരിക്കൽ’