17 ലക്ഷം രൂപയുടെ പെൻഡൻ്റ് പോലീസിനെ കണ്ടതോടെ വിഴുങ്ങി കള്ളൻ ന്യൂസിലാൻഡിൽ നടന്ന ഒരു അപൂർവമായ മോഷണകേസാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വാർത്തകളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയായ ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തെ പോലും ഓർമിപ്പിക്കുന്ന തരത്തിലാണ് ഈ അതിശയകരമായ സംഭവം നടന്നിരിക്കുന്നത്. തെളിവും പ്രതിയും ഒന്നാക്കി ചേർന്നിരിക്കുന്ന അപൂർവ്വമായ ഈ കേസിൽ ഒരു പെൻഡൻ്റ് വിഴുങ്ങിയാണത്രേ പ്രതി പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കാൻ ശ്രമിച്ചത്. സംഭവം നവംബർ 28-നാണ് നടന്നത്. ഓക്ക്‌ലൻഡിലെ പ്രശസ്തമായ പാർട്രിഡ്ജ് … Continue reading 17 ലക്ഷം രൂപയുടെ പെൻഡൻ്റ് പോലീസിനെ കണ്ടതോടെ വിഴുങ്ങി കള്ളൻ; പുറത്തെടുക്കാൻ വ്യത്യസ്ത വഴി തേടി പോലീസ്; കാത്തിരിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed