പോലീസിനും രക്ഷയില്ല; ശബരിമല സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ എടിഎം കാർഡ് അടിച്ചുമാറ്റി കള്ളൻ; 10000 കൊണ്ടുപോയി

ശബരിമല സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ എടിഎം കാർഡ് മോഷ്ടിച്ച്ക ള്ളൻ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്റെ എടിഎം കാർഡ് കൈക്കലാക്കി പണം കവർന്ന സംഭവത്തിൽ സ്വകാര്യ കമ്പനിയുടെ താത്കാലിക ജീവനക്കാരൻ ദേവസ്വം വിജിലൻസിന്റെ പിടിയിലായി. മാളികപ്പുറം പതിനഞ്ചാം നമ്പർ അരവണ കൗണ്ടറിൽ ജോലി ചെയ്തിരുന്ന മാവേലിക്കര കണ്ടിയൂർ അറയ്ക്കൽ തെക്കതിൽ ജിഷ്ണു സജികുമാറാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നുള്ള സബ് ഇൻസ്‌പെക്ടർ വടിവേൽ ശബരിമല ദർശനത്തിനായി എത്തിയപ്പോഴാണ് സംഭവം. ദർശനത്തിനിടെ, മാളികപ്പുറം പതിനഞ്ചാം … Continue reading പോലീസിനും രക്ഷയില്ല; ശബരിമല സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ എടിഎം കാർഡ് അടിച്ചുമാറ്റി കള്ളൻ; 10000 കൊണ്ടുപോയി