കള്ളനെ പിടിച്ച പോലീസിന് അഭിനന്ദനമറിയിച്ച് ഫ്‌ളക്‌സ് വെച്ചു; അന്നു തന്നെ അടുത്ത അമ്പലത്തിൽ കേറി കള്ളൻ ഇടുക്കി വണ്ണപ്പുറത്ത് കള്ളൻ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസം മോഷ ണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. ഇവർ വണ്ണപ്പുറത്ത് മോഷണം നടത്തുന്നവരാണെന്നും പോലീസിന് അഭിനന്ദനങ്ങളെന്നും രേഖപ്പെടുത്തിയ ഫ്‌ലക്‌സുകൾ നഗരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് രാത്രിതന്നെ വീണ്ടും മോഷണം നടക്കുകയായിരുന്നു. പിടിയിലായ മൂന്നുപേരാണ് വണ്ണപ്പുറത്ത് മോഷണം നടത്തിയിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നില്ല. അമ്പലപ്പടി കാഞ്ഞിരക്കാട്ട് മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചിയാണ് … Continue reading കള്ളനെ പിടിച്ച പോലീസിന് അഭിനന്ദനമറിയിച്ച് ഫ്‌ളക്‌സ് വെച്ചു; അന്നു തന്നെ അടുത്ത അമ്പലത്തിൽ കേറി കള്ളൻ…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed