പെപ്പർ സ്പ്രേ പ്രയോഗിച്ചിട്ടും പോലീസ് പിന്മാറിയില്ല; മോഷ്ടാവ് കാമാക്ഷി ബിജുവും മകൻ വിപിനും പിടിയിൽ

മോഷ്ടാവ് കാമാക്ഷി ബിജുവും മകൻ വിപിനും പിടിയിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ 500 ൽ അധികം കേസുകളിൽ പ്രതികളായ കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ് ഐ എന്നറിയപ്പെടുന്ന ബിജുവും മകൻ വിപിൻ ബിജുവും പോലീസിന്റെ പിടിയിലായി. തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഒരു മോഷണ കേസുമായി ബന്ധപ്പെട്ട് മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആളുകളെപ്പറ്റി അന്വേഷണം നടത്തിവരവേ ആണ് ഇയാൾ പിടിയിലാകുന്നത്. കട്ടപ്പന പോലീസ് സ്റ്റേഷനിലെ മോഷണ കേസുമായി ബന്ധപ്പെട്ട കാമാക്ഷി ബിജുവും മകൻ വിപിനും ഒളിവിൽ ആണെന്നുള്ള … Continue reading പെപ്പർ സ്പ്രേ പ്രയോഗിച്ചിട്ടും പോലീസ് പിന്മാറിയില്ല; മോഷ്ടാവ് കാമാക്ഷി ബിജുവും മകൻ വിപിനും പിടിയിൽ