‘അറിയാവുന്നവന്‍റെ കയ്യിൽ വടികൊടുത്താൽ…’ പിടികൂടിയ എസ്‌ഐയെ അഭിനന്ദിച്ച് മോഷ്ടാവ്…!

പിടികൂടിയ എസ്‌ഐയെ അഭിനന്ദിച്ച് മോഷ്ടാവ് കൊല്ലം: , തന്നെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടി നൽകി മോഷണക്കേസിൽ പിടിയിലായ മുകേഷ് എന്ന പ്രതി. കൊല്ലം തെൻമല ഇടമണിയിലെ ഒരു അങ്ങാടിക്കട തുരന്ന് കുരുമുളക് മോഷ്ടിച്ച കേസിൽ മുകേഷ് ഉള്‍പ്പെടെ നാലുപേർ പിടിയിലാവുകയായിരുന്നു. “മുഖം മറച്ചിട്ടും എസ്ഐ അമീൻ സാർ തന്നെ ബുദ്ധിപൂർവം പിടികൂടി. അറിയാവുന്നവന്റെ കയ്യിൽ വടികൊടുത്താൽ എറിഞ്ഞ് കൊള്ളിക്കുമല്ലോ!” എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. 200 കിലോ ഉണക്ക കുരുമുളകും … Continue reading ‘അറിയാവുന്നവന്‍റെ കയ്യിൽ വടികൊടുത്താൽ…’ പിടികൂടിയ എസ്‌ഐയെ അഭിനന്ദിച്ച് മോഷ്ടാവ്…!