പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കി വെയ്ക്കും, പിന്നെ അടപടലം മോഷ്ടിക്കും; കൊല്ലത്ത് മോഷ്ടാവ് പിടിയിലായ സാഹസിക കഥ…

കൊല്ലത്ത് പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കിവെച്ച ശേഷം വിലപിടിപ്പുള്ള മുഴുവൻ വസ്തുക്കളും കൈക്കലാക്കുന്ന അന്തർസ്സംസ്ഥാന മോഷ്ടാവ് പുനലൂർ പോലീസിന്റെ പിടിയിൽ. വിളക്കുടി ചരുവിള പുത്തൻവീട്ടിൽ ഷിബുവെന്ന ഷിജു(39)വിെ സാഹസികമായി കീഴടക്കി പോലീസ്. ഇളമ്പൽ പാപ്പാലംകോട്ടുനിന്നുമാണ് പ്രതിയെ പിടികൂടിയത്. അക്രമാസക്തനായി ബ്ലേഡ് കൊണ്ട് പോലീസിനെ ആക്രമിച്ച ഇയാളെ ഏറെ പണിപ്പെട്ട് പോലീസ് കീഴടക്കുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന, ഇളമ്പൽ സ്വദേശിയായ സഹായി ഓടിരക്ഷപ്പെട്ടു.വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഷിജു. ആന്ധ്രാപ്രദേശിൽ മോഷണം നടത്തിയതിനെത്തുടർന്ന് പിടിയിലായ ഇയാൾ ഇക്കഴിഞ്ഞ ഡിസംബർ ആറിനാണ് തിരുപ്പതി … Continue reading പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കി വെയ്ക്കും, പിന്നെ അടപടലം മോഷ്ടിക്കും; കൊല്ലത്ത് മോഷ്ടാവ് പിടിയിലായ സാഹസിക കഥ…