വീട്ടമ്മയുടെ കഴുത്തിൽ കത്തി വെച്ച് നാലു പവൻ്റെ മാല കവർന്നു; മിനിട്ടുകൾക്കുള്ളിൽ ഇങ്ങനൊരു പണി പ്രതി പോലും പ്രതീക്ഷിച്ചില്ല…!

ഇടുക്കി രാജാക്കാട് വീടിനു പുറത്ത് തുണി കഴുകി കൊണ്ടിരുന്ന വീട്ടമ്മയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാല പൊട്ടിച്ചു കൊണ്ടുപോയ മോഷ്ടാവിനെ ഒന്നര കിലോമീറ്റർ അകലെ നിന്നും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി വാസന്തകുമാർ(34)നെയാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്. മുരിക്കുംതൊട്ടി പാണനാ ലിൽ ഏബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി(60) വീടിന് പുറത്ത് തുണി കഴുകുമ്പോഴാണ് സംഭവം. പിന്നാലെ എത്തിയ വസന്തകുമാർ മേരിക്കുട്ടിയുടെ വായ കൈകൊണ്ട് പൊത്തിയത്. ആദ്യം പേടിച്ചെങ്കിലും പിന്നീട് ധൈര്യം വീണ്ടെടുത്ത … Continue reading വീട്ടമ്മയുടെ കഴുത്തിൽ കത്തി വെച്ച് നാലു പവൻ്റെ മാല കവർന്നു; മിനിട്ടുകൾക്കുള്ളിൽ ഇങ്ങനൊരു പണി പ്രതി പോലും പ്രതീക്ഷിച്ചില്ല…!