ട്രെയിനിൽ നിന്നും മൊബൈൽ മോഷ്ടിച്ചപ്പോൾ ഇങ്ങനൊരു പണി കിട്ടുമെന്ന് ദർശൻ ചിന്തിച്ചില്ല: എറണാകുളത്തുനിന്ന് മോഷ്ടിച്ച് കോട്ടയത്ത് എത്തുമ്പോഴേക്കും കുടുങ്ങി !

ട്രെയിനിൽ മൊബൈൽ ഫോൺ മോഷണം നടത്തിയ പ്രതി ഫോൺ ചാർജ് ചെയ്യാനായി ശ്രമിക്കുന്നതിനിടെ കോട്ടയത്ത് അറസ്റ്റിൽ. (Thief arrested for stealing mobile phone from train in kottayam ) കഴിഞ്ഞദിവസം രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് എത്തിയ ട്രെയിനിന്റെ സ്ലീപ്പർ കോച്ചിൽ നിന്നും ആണ് മൊബൈൽ മോഷ്ടിച്ചത്. അസം ടിൻസുകിയ മക്കുംകില്ല സ്വദേശി ദർശൻ ചേത്രി (23)യാണ് ആർപിഎഫ് ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്‌ഷൻ സ്ക്വാഡിന്റെ പിടിയിലായത്. മോഷ്ടിച്ച ഫോൺ റെയിൽവേ സ്റ്റേഷനിൽ ചാർജ് … Continue reading ട്രെയിനിൽ നിന്നും മൊബൈൽ മോഷ്ടിച്ചപ്പോൾ ഇങ്ങനൊരു പണി കിട്ടുമെന്ന് ദർശൻ ചിന്തിച്ചില്ല: എറണാകുളത്തുനിന്ന് മോഷ്ടിച്ച് കോട്ടയത്ത് എത്തുമ്പോഴേക്കും കുടുങ്ങി !