ദമ്പതികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി , മകനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു ; ഒളിവിൽപോയ പ്രതിയെ 3വർഷങ്ങൾക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു

ദമ്പതികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മകനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പിടിയിലായി. 2021ൽ ഉണ്ടായ സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ പ്രതിയെ മൂന്നു വർഷങ്ങൾക്കിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. മാറാട് പൊട്ടം കണ്ടിപ്പറമ്പ് കടവത്ത് ഹൗസിൽ 40കാരനായ കൊണ്ടാരം സുരേഷിനെ മാറാട് പൊലീസ് അറസ്റ്റ് ചെയ്തു. മാറാട് പൊട്ടംകണ്ടിപറമ്പ് ലക്ഷ്മി നിലയത്തിൽ വിനീഷ്, ഭാര്യ ബിൻസി എന്നിവരെ ഇയാൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. 2021 ഒക്ടോബർ 26നായിരുന്നു സംഭവം നടന്നത്. വിനീഷിന്റെയും ബിൻസിയുടെയും മകനെ കല്ലുകൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. … Continue reading ദമ്പതികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി , മകനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു ; ഒളിവിൽപോയ പ്രതിയെ 3വർഷങ്ങൾക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു