പഠനത്തിൽ മിടുക്കിയാകാൻ മന്ത്രവാദിക്കരികിലെത്തിച്ചു; ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച “തങ്ങൾ” പിടിയിൽ

കോട്ടയം: അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച മന്ത്രവാദിയാണ് ഇപ്പോൾ അറസ്റ്റിലായത്. തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ(62) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു പീഡനം. കൗൺസിലിം​ഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറയുന്നത്. ആദ്യമായി പെൺകുട്ടിയെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തതും … Continue reading പഠനത്തിൽ മിടുക്കിയാകാൻ മന്ത്രവാദിക്കരികിലെത്തിച്ചു; ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച “തങ്ങൾ” പിടിയിൽ