കൊച്ചി: ഡിജിറ്റൽ ഡി അഡിക്ഷൻ പദ്ധതിയിലൂടെ എറണാകുളം ജില്ലയിൽ മാത്രം 144 കുട്ടികൾക്ക് പൊലീസ് കൈതാങ്ങായി. മൊബൈൽ ഫോൺ, ഇൻറർനെറ്റ് അടിമത്തത്തിൽനിന്ന് കുട്ടികളെ മോചിപ്പിക്കാനായി കേരള പൊലീസ് ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. ഈ പദ്ധതി വഴിയാണ് കുട്ടികൾ മൊബൈൽ അടിമത്തത്തിൽനിന്ന് മോചിതരായത്. കുട്ടികളിലെ അമിത മൊബൈൽ ഉപയോഗം, ഓൺലൈൻ ഗെയിം, അശ്ലീല സൈറ്റ് സന്ദർശനം, സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗം അടക്കമുള്ള പ്രശ്നങ്ങളാണ് ഡി-ഡാഡ് പരിഹരിക്കുന്നത്. കൊച്ചിയുൾപ്പടെ സംസ്ഥാനത്ത് ആറ് കേന്ദ്രങ്ങളിലാണ് നിലവിൽ ഡി-ഡാഡ് ഡിജിറ്റൽ ഡി … Continue reading അവർ മോചിതരായി, മൊബൈൽ ഫോൺ- ഇന്റർനെറ്റ് അടിമത്തത്തിൽ നിന്ന്; കൊച്ചിയിലെ 144 കുട്ടികൾക്ക് കൈതാങ്ങായി ഡി-ഡാഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed