ഇൻസ്റ്റഗ്രാമിൽ വീഡിയോകൾക്ക് നിയന്ത്രണം ! ഇനി ഇത്തരം വിഡിയോകൾ ഇൻസ്റ്റാഗ്രാമിൽ അനുവദിക്കില്ല; പിന്നിലൊരു ഉദ്ദേശമുണ്ട്

സമൂഹമാധ്യമമായ ഇൻസ്റ്റ​ഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളുടെ ദൈർഘ്യത്തിൽ നിയന്ത്രണം വരുന്നു. അധിക ദൈർഘ്യമില്ലാത്ത വീഡിയോകൾക്ക് ഇൻസ്റ്റ​ഗ്രാം പ്രാധാന്യം കൊടുക്കുന്നതെന്ന് കമ്പനി തലവൻ ആഡം മൊസേറി വ്യക്തമാക്കി. (These types of videos are no longer allowed on Instagram) അധിക ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ പറ്റുമോ എന്ന ഇൻസ്റ്റ​ഗ്രാം ഉപയോക്താവിന്റെ ചോദ്യത്തിനാണ് ആഡം മൊസേറിയുടെ മറുപടി. സൗഹൃദങ്ങളെ കൂടുതൽ അടുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ നടപടി. ALSO READ: സർക്കാർ ഹൈസ്‌കൂളിൽ മുഖ്യാതിഥിയായി യുട്യൂബർ … Continue reading ഇൻസ്റ്റഗ്രാമിൽ വീഡിയോകൾക്ക് നിയന്ത്രണം ! ഇനി ഇത്തരം വിഡിയോകൾ ഇൻസ്റ്റാഗ്രാമിൽ അനുവദിക്കില്ല; പിന്നിലൊരു ഉദ്ദേശമുണ്ട്