ചുമ മരുന്നുകൾ അപകടകാരികളൊ ? കുട്ടികൾക്ക് കൊടുക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം….

ഗാംബിയ എന്ന ആഫ്രിക്കൻ രാജ്യത്ത് കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികൾ മരിച്ചത് ലോകമെമ്പാടും ചർച്ചയായിരുന്നു. തുടർന്ന് ലോകാരോഗ്യ സംഘടന തന്നെ ഇക്കാര്യത്തിൽ ഇടപെടുകയും വൃക്കരോഗത്തിന് കാരണമാകുന്ന ഡൈ എഥിലീൻ ഗ്ലൈക്കോൾ എന്ന രാസ വസ്തു കണ്ടെത്തുകയും ചെയ്തു. These things should be known while giving cough medicine to children. ഇതോടെ കഫ് സിറപ്പുകളുടെ വിൽപ്പനയിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു. കുറിപ്പടിയില്ലാതെ വിൽക്കാൻ കഴിയുന്ന സിറപ്പുകളാണ് നിയന്ത്രിച്ചത്. ചെറിയ കുട്ടികൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകൾ … Continue reading ചുമ മരുന്നുകൾ അപകടകാരികളൊ ? കുട്ടികൾക്ക് കൊടുക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം….