നിരുപദ്രവകരമെന്ന് കരുതുന്ന ഈ ശീലങ്ങൾ നിങ്ങളുടെ ആരോഗ്യം പാടെ നശിപ്പിക്കും എന്നറിയാമോ…?

തലച്ചോറിന്റെ ആരോ​ഗ്യം മികച്ച രീതിയിൽ നിലനിർത്തേണ്ടത് മനുഷ്യന്റെ ആകെയുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും വളരെ പ്രധാനമാണ്. പക്ഷെ, നമ്മളിൽ പലരുടേയും ദിനചര്യകൾ തന്നെ തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചാലോ?. അതേ, നമ്മളിൽ മിക്കവരും നിരുപദ്രവകരമെന്ന് കരുതുന്ന ചില ശീലങ്ങൾ തലച്ചോറിന്റെ ആരോ​ഗ്യത്തെ തകരാറിലാക്കുകയാണ്. ഇവ ഓർമക്കുറവിനും ഗുരുതര രോ​ഗങ്ങൾക്കും വരെ കാരണമായേക്കാം. അതിനാൽ തന്നെ, നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം. വ്യായാമം ചെയ്യാൻ ഒരിക്കലും മറക്കരുത് തലച്ചോറിന്റെ ആരോ​ഗ്യത്തെ സംബന്ധിച്ചും ഏറെ പ്രധാനമാണ് വ്യായാമം. പതിവായി ശാരീരിക … Continue reading നിരുപദ്രവകരമെന്ന് കരുതുന്ന ഈ ശീലങ്ങൾ നിങ്ങളുടെ ആരോഗ്യം പാടെ നശിപ്പിക്കും എന്നറിയാമോ…?