ശ്രദ്ധിക്കൂ…നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണോ, അല്ലെങ്കില്‍ ട്രെയിന്‍ യാത്രക്ക് പുറപ്പെടുകയാണോ? ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം

തിരുവനന്തപുരം: ട്രെയിനില്‍ യാത്രക്കാര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നിരവധി നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. These numbers can be kept along with the ticket കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്.  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ട്രെയിന്‍ യാത്രയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ വേണ്ട തയ്യാറെടുപ്പുകള്‍ എടുക്കാന്‍ യാത്രക്കാര്‍ തയ്യാറാവണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. യാത്രാ ടിക്കറ്റിനോടൊപ്പം 9846200100 ,9846200150, 9846200180 എന്നി നമ്പറുകള്‍ സൂക്ഷിക്കാന്‍ കേരള പൊലീസ് മുന്നറിയിപ്പ് … Continue reading ശ്രദ്ധിക്കൂ…നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണോ, അല്ലെങ്കില്‍ ട്രെയിന്‍ യാത്രക്ക് പുറപ്പെടുകയാണോ? ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം