പുതുവത്സരത്തിൽ പുലിയെയും കടുവയേയും പേടിച്ച് ഇടുക്കിയിലെ ഈ പ്രദേശവാസികൾ

പുതുവത്സരത്തിൽ പുലിയെയും കടുവയേയും പേടിച്ച് ഇടുക്കിയിലെ ഈ പ്രദേശവാസികൾ പുതുവത്സര ആഘോഷങ്ങൾക്ക് ഇടയിലും പുലിയെയും കടുവയേയും പേടിച്ച് കഴിയുകയാണ് ഇടുക്കി ഹൈറേഞ്ചിലെ ഏതാനും ഗ്രാമങ്ങൾ. കാന്തല്ലൂർ കട്ടിയ നാട്ടിൽ കടുവയുടെ ആക്രമണത്തിൽ മൂന്നു പശുക്കൾ കൊല്ലപ്പെട്ടു.കട്ടിയ നാട് സ്വദേശികളും ക്ഷീരകർഷകരുമായ സെൽവിയുടെ ഒരു കറവപശുവും മണികണ്ഠന്റെ രണ്ടു കറവപശുക്കളെയുമാണ് കടുവ കൊന്നത്. തീറ്റയ്ക്കായി സമീപത്തുള്ള പുല്ല് മേട്ടിൽ വിട്ടതാണ്. കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയത്. വന്യമൃഗശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന കാന്തല്ലൂർ, മറയൂർ മേഖലയിൽ … Continue reading പുതുവത്സരത്തിൽ പുലിയെയും കടുവയേയും പേടിച്ച് ഇടുക്കിയിലെ ഈ പ്രദേശവാസികൾ