സാധാരണയൊരു യാത്ര കഴിഞ്ഞെത്തുന്നത് പോലെയല്ല ബഹിരാകാശ സഞ്ചാരം കഴിഞ്ഞ് ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരത്തിൽ ബഹിരാകാശത്തുനിന്നും തിരിച്ചെത്തുന്ന യാത്രികരെ കാത്തിരിക്കുന്നത്. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ശരീരം പൂർവസ്ഥിതിയിൽ എത്തിക്കാനാവുക. 9 മാസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിതാ വില്യംസിനെയും കാത്തിരിക്കുന്നത് ഇത്തരത്തിലുള്ള ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളാണ്. ഒന്‍പതുമാസത്തോളം മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞ അവർ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുക എന്നതാണ് ആദ്യമായി നേരിടുന്ന പ്രശ്നം. ഇതിന് വൈദ്യസഹായവും വേണ്ടിവന്നേക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. … Continue reading പെൻസിൽ പോലും ഉയർത്താനാവില്ല, കാലുകൾ കുഞ്ഞിന്റേതുപോലെ….. സുനിതാ വില്യംസിനെ കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്‌നങ്ങള്‍..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed