നടനും ഭരണകക്ഷി എംഎല്‍എയുമായ മുകേഷിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നിട്ടും എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്ന് ആവശ്യപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. These are the MLAs and MPs who did not resign despite sexual harassment complaints സമാനമായ കേസില്‍പെട്ട് പ്രതിയാക്കപ്പെട്ട രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലുള്ളത് കൊണ്ട് മുകേഷിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മ്മികശേഷി യുഡിഎഫിനും കെപിസിസിക്കുമില്ല. കോവളം, പെരുമ്പാവൂര്‍ എംഎല്‍എമാരായ എം വിന്‍സന്റും, എല്‍ദോസ് കുന്നപ്പിള്ളിയുമാണ് പീഡനക്കേസുകളില്‍ പ്രതികളായവര്‍. പീഡനക്കേസുകളില്‍ പ്രതികളാക്കപ്പെടുന്ന ജനപ്രതിനിധികള്‍ … Continue reading മുകേഷ് എം എൽ എ സ്ഥാനം രാജി വെക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട; നീലലോഹിതദാസ് നാടാർ മുതൽ എൽദോസ് കുന്നപ്പിള്ളി വരെ ചെയ്തത് തന്നെ മുകേഷും ആവർത്തിക്കും; ലൈംഗിക പീഡന പരാതി ഉയർന്നിട്ടും രാജിവെയ്ക്കാത്ത എം.എൽ.എമാരും എം.പിമാരും ഇവരൊക്കെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed