ചൂടിൽ തളരാതിരിക്കാൻ ഓലകൊണ്ട് പ്രതിരോധം… കൈത കർഷകർ നേരിടുന്ന വെല്ലുവിളി ഇവയൊക്കെ:
ചൂട് വർധിച്ചതോടെ കൈതകൃഷി നശിക്കാതിരിക്കാൻ ഓലയും ഗ്രീൻ നെറ്റും ഉപയോഗിച്ച് കർഷകർ. ശബരിമല മണ്ഡലകാലത്ത് കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒട്ടേറെ തോട്ടങ്ങളിൽ കൈതച്ചക്ക വിളവെടുത്തിരുന്നു. റബ്ബർ വെട്ടിമാറ്റിയ തോട്ടങ്ങളിലും റബ്ബർ തൈകൾ വളരുന്ന തോട്ടങ്ങളിലും ഇങ്ങനെ കൃഷി ചെയ്ത കൈതച്ചക്ക മികച്ച വിലയ്ക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർഥാടകർക്ക് ഉൾപ്പെടെ വിറ്റഴിക്കാൻ കഴിഞ്ഞു. These are the challenges faced by khaita farmers എന്നാൽ റംസാൻ വിപണി ലക്ഷ്യമിട്ട് വിവിധയിടങ്ങളിൽ കൃഷി … Continue reading ചൂടിൽ തളരാതിരിക്കാൻ ഓലകൊണ്ട് പ്രതിരോധം… കൈത കർഷകർ നേരിടുന്ന വെല്ലുവിളി ഇവയൊക്കെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed