ഗർഭസ്ഥ ശിശു ഏറ്റവും വെറുക്കുന്ന ഈ 4 കാര്യങ്ങൾ അറിയാമോ ? ഗർഭിണികളായ അമ്മമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം..!

ഗര്‍ഭസ്ഥ ശിശു അമ്മയുടെ ഉദരത്തില്‍ വെറുക്കുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ പല അമ്മമാര്‍ക്കും അറിയുകയില്ല. അമ്മ അങ്ങനെ ചെയ്യരുതെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയിലും ഇത് കുഞ്ഞിന് ചെറിയ ചില പ്രതിസന്ധികള്‍ കുഞ്ഞിന് ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം. എന്തെല്ലാം കാര്യങ്ങളാണ് അമ്മയുടെ ഉദരത്തില്‍ കുഞ്ഞ് വെറുക്കുന്നത് എന്ന് നോക്കാം. അമ്മയുടെ കുലുങ്ങിച്ചിരി പലപ്പോഴും ഗര്‍ഭസ്ഥ ശിശുക്കളില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് അമ്മയുടെ കുലുങ്ങിയുള്ള ചിരി. അള്‍ട്രാ സൗണ്ട് സ്‌കാനിംഗിലൂടെയാണ് കുഞ്ഞിനുണ്ടാവുന്ന അസ്വസ്ഥതയെപ്പറ്റി ഡോക്ടര്‍മാര്‍ വിശദീകരിച്ചത്. അമ്മ പതിവിലും … Continue reading ഗർഭസ്ഥ ശിശു ഏറ്റവും വെറുക്കുന്ന ഈ 4 കാര്യങ്ങൾ അറിയാമോ ? ഗർഭിണികളായ അമ്മമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം..!