തളർച്ച അത്ര നിസാരമായി തള്ളരുത്; ശരീരത്തിലെ ഈ 6 രോഗങ്ങൾ നിങ്ങളിൽ കടുത്ത ക്ഷീണമുണ്ടാക്കും !!

എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് ശരീര ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച. ഇത്തരം ക്ഷീണങ്ങള്‍ എങ്ങനെ മാറ്റിയെടുക്കാം. ഊര്‍ജ്ജസ്വലമായ ജീവിതക്രമമാണ് വേണ്ടത്. ജോലിസ്ഥലത്തും വീട്ടിലും ഉറക്കം തൂങ്ങിയിരിക്കുന്നവരെ കാണാം. ഏപ്പോഴും ക്ഷീണിച്ച് അവശരായപ്പോലെ നില്‍ക്കും. ശരീര ക്ഷീണമാണ് ഇവരുടെ പ്രധാന പ്രശ്‌നം. ശരീര ക്ഷീണം ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ പലതാണ്. ശരീരത്തിന് വേണ്ട വിധത്തില്‍ വിശ്രമം കിട്ടാതിരിക്കുമ്പോഴും രക്തക്കുറവ്, വിളര്‍ച്ച ഭക്ഷണം എന്നിവയൊക്കെ ക്ഷീണത്തിന് കാരണമാകാം. (These 6 diseases of the body will make you very tired) … Continue reading തളർച്ച അത്ര നിസാരമായി തള്ളരുത്; ശരീരത്തിലെ ഈ 6 രോഗങ്ങൾ നിങ്ങളിൽ കടുത്ത ക്ഷീണമുണ്ടാക്കും !!