ശ്രദ്ധിക്കണം: രാത്രിയിൽ പ്രകടമാകുന്ന ഈ 5 ലക്ഷണങ്ങൾ കരൾ രോഗത്തിന്റെ സൂചനയാണ്…!

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും കരൾ കൂടിയേ തീരൂ. എന്നാൽ കരളിനുണ്ടാകുന്ന അസുഖങ്ങൾ അവസാനഘട്ടത്തിലാവും പലപ്പോഴും പ്രകടമാകുക. കരളിനുണ്ടാകുന്ന അസുഖത്തിന് രാത്രിയിൽ ചില ലക്ഷണങ്ങൾ ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ ലക്ഷണങ്ങളെ ആദ്യം തന്നെ തിരിച്ചറിയുന്നത് ഗുരുതരമായ സങ്കീർണതകൾ തടയാൻ സഹായിക്കും.ഇത്തരത്തിൽ രാത്രിയിൽ കരളിന്റെ പ്രവർത്തനത്തകരാറിന്റെ, രാത്രിയിൽ കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്. രാത്രിയിൽ ഉറക്കം നഷ്ടപ്പെടുന്നത് കരൾ രോഗത്തിന്റെ ലക്ഷണമാണ്. ശരീരം, മെലാടോണിൻ ഹോർമോണിനെയും ഗ്ലൂക്കോസിനെയും പ്രോസസ് ചെയ്യപ്പെടുന്നതിലുണ്ടാകുന്ന വ്യത്യാസം അനുസരിച്ച് ഉറക്കവും നഷ്ടമാകുന്നു. കരൾ … Continue reading ശ്രദ്ധിക്കണം: രാത്രിയിൽ പ്രകടമാകുന്ന ഈ 5 ലക്ഷണങ്ങൾ കരൾ രോഗത്തിന്റെ സൂചനയാണ്…!