ഇന്ത്യയിലെ 99 ശതമാനം ഹൃദയാഘാതത്തിനും പിന്നിൽ ഈ 4 കാരണങ്ങളാണ്….. ഇവ നേരത്തെ കണ്ടെത്തിയാൽ രക്ഷപ്പെടാം !

ഇന്ത്യയിലെ 99 ശതമാനം ഹൃദയാഘാതത്തിനും പിന്നിൽ ഈ 4 കാരണങ്ങളാണ് ഇന്ത്യയിൽ അപകടകരമായ രീതിയിൽ ഉയർന്ന് വരുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് ഹൃദ്രോഗം. മാറ്റം വന്നുതുടങ്ങിയ ജീവിതരീതിയും ഭക്ഷണശീലങ്ങളുമാണ് ഈ രോഗത്തിന്റെ വ്യാപനം നിയന്ത്രണാതീതമാക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2014 മുതൽ 2019 വരെയുള്ള കാലയളവിൽ ഹൃദയാഘാത കേസുകളിൽ ഏകദേശം 50% വർധനവാണ് ഉണ്ടായത്. ഇത് രാജ്യത്തിന്റെ ആരോഗ്യരംഗത്തിന് വലിയൊരു വെല്ലുവിളിയാണ്. ദിവസേനയുള്ള മാനസിക സമ്മർദ്ദം, വ്യായാമക്കുറവ്, പ്രമേഹം, അമിതവണ്ണം, പുകവലി, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ … Continue reading ഇന്ത്യയിലെ 99 ശതമാനം ഹൃദയാഘാതത്തിനും പിന്നിൽ ഈ 4 കാരണങ്ങളാണ്….. ഇവ നേരത്തെ കണ്ടെത്തിയാൽ രക്ഷപ്പെടാം !