ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ഈ 2 അസ്വസ്ഥതകൾ തോന്നാറുണ്ടോ…? ലിവർ ക്യാൻസർ ലക്ഷണമാവാം..!

ടോയ്ലറ്റ് ഉപയോഗിക്കുന്നവർ അത്യാവശ്യമായി ഈ ഒരു കാര്യം അറിഞ്ഞിരിക്കണം. ടോയ്‌ലെറ്റിൽ അനുഭവപ്പെടുന്ന രണ്ട് അസ്വഭാവികതകള്‍ ഒരുപക്ഷെ ഗുരുതരമായ ഒരു രോഗത്തിന്റെ ലക്ഷണമാവാം. കൊളാഞ്ചിയോകാര്‍സിനോമ എന്ന് വൈദ്യശാസ്ത്ര ഭാഷയിൽ അറിയപ്പെടുന്ന ബൈല്‍ ഡക്റ്റ് കാന്‍സര്‍ എന്ന രോഗത്തിന്റെ ലക്ഷണമാവാം ഈ അസ്വസ്ഥതകൾ. ബൈല്‍ ഡക്റ്റ് കാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ ആളുകള്‍ മലവിസര്‍ജ്ജനം നടത്തുന്ന സമയത്ത് മാത്രമെ കണ്ടെത്താനാകൂ. ഈ രോഗം ബാധിച്ചവരില്‍ 20 ല്‍ ഒരാള്‍ വീതം മാത്രമാണ് രോഗം സ്ഥിരീകരിച്ച് അഞ്ചുവര്‍ഷത്തിലധികം ജീവിച്ചിരിക്കുക. അസാധാരണമാം വിധം മങ്ങിയതോ … Continue reading ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ഈ 2 അസ്വസ്ഥതകൾ തോന്നാറുണ്ടോ…? ലിവർ ക്യാൻസർ ലക്ഷണമാവാം..!