പുതുവർഷത്തിൽ ബാങ്കിൽ പോകുന്നതിനു മുൻപ് അറിയൂ; ജനുവരിയിൽ ബാങ്കുകൾക്ക് ഈ 15 ദിവസം അവധിയാണ്…..
പുതുവർഷത്തിൽ സാമ്പത്തിക ഇടപാടുകൾക്കായി ബാങ്കിൽ പോകുന്നവർ അറിയാനായി ബാങ്കുകളുടെ അവധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. 2025 ജനുവരിയിൽ രാജ്യത്തുടനീളം 15 ദിവസമാണ് ബാങ്കുകൾക്ക് അവധി. ദേശീയ, പ്രാദേശിക, പൊതു അവധികളും ഉൾപ്പെടുത്തിയിട്ടുണ്ട്. These 15 days are holidays for banks in January. പ്രധാന അവധിദിനങ്ങൾ ഇവയാണ്: ജനുവരി 1- പുതുവത്സര ദിനം (രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് അവധി) ജനുവരി 2 -പുതുവർഷ ആഘോഷം, മന്നം ജയന്തി (മിസോറാമിൽ … Continue reading പുതുവർഷത്തിൽ ബാങ്കിൽ പോകുന്നതിനു മുൻപ് അറിയൂ; ജനുവരിയിൽ ബാങ്കുകൾക്ക് ഈ 15 ദിവസം അവധിയാണ്…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed