അമ്പിളി മാമൻ സൂപ്പറാ….തിങ്കളാഴ്ച കാണാം സൂപ്പർ മൂൺ… സംഗതി കളറാണ്; ബ്ലൂ മൂണും വരുന്നുണ്ട്

ആകാശത്തെയും ആകാശക്കാഴ്ചകളെയും സ്നേഹിക്കുന്നവർക്ക് വലിയൊരു ആകാശ വിരുന്ന് തന്നെ ഒരുങ്ങാൻ പോകുകയാണ്.There will be a Super Moon in the sky on Monday, August 19 വേറെ ഒന്നുമില്ല, നമ്മുടെ സൂപ്പർമൂൺ പ്രതിഭാസമാണ് നിങ്ങളെ കാത്ത് വരാൻ പോകുന്നത്. ഓഗസ്റ്റ് 19 അതായത് തിങ്കളാഴ്ച ആകാശത്ത് സൂപ്പർ മൂൺ ഉണ്ടാകും. നാസയുടെ കണക്കനുസരിച്ച്, രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ഇത് കാണപ്പെടും. 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും അവസാന സീസണൽ ബ്ലൂ മൂൺ ഉണ്ടായിരുന്നു, അടുത്ത … Continue reading അമ്പിളി മാമൻ സൂപ്പറാ….തിങ്കളാഴ്ച കാണാം സൂപ്പർ മൂൺ… സംഗതി കളറാണ്; ബ്ലൂ മൂണും വരുന്നുണ്ട്