കോട്ടയം: ഡ്രൈവറെ മർദിച്ചെന്ന പരാതിയിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫിന്റെ മകനെതിരെ കേസെടുത്ത് പോലീസ്. കെ.സി ജോസഫിന്റെ മകൻ രഞ്ജു ജോസഫിനെതിരെയാണു ചിങ്ങവനം പോലീസ് കേസെടുത്തത്. കെ.സി ജോസഫിന്റെ ഡ്രൈവർ ഗാന്ധിനഗർ സ്വദേശി സിനുവാണ് പരാതിക്കാരൻ. അതേസമയം ഡ്രൈവറാണ് അക്രമിച്ചത് എന്നാരോപിച്ചു രഞ്ജു ജോസഫും പരാതിയുമായി രംഗത്തെത്തി. രണ്ടു ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴയിൽ കെ.സി ജോസഫിനെ എത്തിക്കാൻ സിനു പോയിരുന്നു. അവിടെ നിന്ന് അതിവേഗം മടങ്ങിയെത്തണമെന്ന് … Continue reading എ.സി റോഡിൽ ഗതാഗതക്കുരുക്കിൽ പെട്ടു; തിരിച്ചെത്താൻ വൈകിയ ഡ്രൈവറെ മുൻ മന്ത്രിയുടെ മകൻ മർദിച്ചു; കെ.സി ജോസഫിന്റെ മകനെതിരെ കേസെടുത്ത് പോലീസ്; ഡ്രൈവറാണ് മർദിച്ചതെന്ന് രഞ്ജു ജോസഫ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed