രാജ്യത്തെ നടുക്കിയ, പശ്ചിമബംഗാളിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ പ്രതിഷേധക്കാരുടെ വൻ സംഘർഷം. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തു. (There was a huge conflict in the medical college where the woman doctor was raped and killed) സംഭവത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ രാത്രിയോടെ നിരവധി പേര്‍ സമരപ്പന്തിലിലെത്തിയിരുന്നു. പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. പുറത്തുനിന്ന് എത്തിയവരാണ് പോലീസിനും പ്രതിഷേധക്കാർക്കും നേരെ ആക്രമണം അഴിച്ചുവിട്ടത്. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് … Continue reading വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം നടന്ന മെഡിക്കല്‍ കോളജില്‍ വൻ സംഘർഷം: പോലീസിനു നേരെയും ആക്രമണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed