ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പ്; എം വി ഗോവിന്ദനുള്ള മറുപടിയുമായി വി ഡി സതീശൻ
കൊച്ചി: ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുള്ള മറുപടിയുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറി എന്നായിരുന്നു നിലമ്പൂരിലെ ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിൽ എംവി ഗോവിന്ദൻ പ്രതികരിച്ചത്. സിപിഎം നേതാക്കളുടെ മുൻ പ്രസ്‌താവനകൾ ഉയർത്തിയാണ് വി ഡി സതീശൻ നിലവിൽ രംഗത്തെത്തിയത്. ജമാഅത്തെ ഇസ്ലാമിയും പിണറായിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ … Continue reading ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പ്; എം വി ഗോവിന്ദനുള്ള മറുപടിയുമായി വി ഡി സതീശൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed