ട്രെയിനിലെ ടോയ്ലറ്റിൽ വെള്ളമില്ല; യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

ട്രെയിൻ യാത്രയ്ക്കിടെ ടോയ്ലറ്റിൽ വെള്ളമുണ്ടായിരുന്നില്ലെന്ന് യാത്രക്കാരൻ പരാതിപ്പെട്ടു. യാത്രക്കാരന് റെയിൽവെ 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്. വി മൂർത്തി എന്ന 55കാരനാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന് നഷ്ടപരിഹാരമായി 25,000 രൂപയും നിയമ ചെലവുകൾക്കായി 5000 രൂപയും നൽകണമെന്നാണ് സൗത്ത് സെൻട്രൽ റെയിൽവേയ്‌ക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നൽകിയ നിർദേശം. തിരുമല എക്‌സ്‌പ്രസിൽ തിരുപ്പതിയിൽ നിന്ന് വിശാഖപ്പട്ടണത്തിലെ ദുവ്വാഡയിലേക്ക് കുടുംബത്തോടൊപ്പം യാത്ര … Continue reading ട്രെയിനിലെ ടോയ്ലറ്റിൽ വെള്ളമില്ല; യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ