ചാലക്കുടി: കാൽനടയാത്രക്ക് മേൽപ്പാലങ്ങൾ ഇല്ലാത്തതിനാൽ ചാലക്കുടി, മുരിങ്ങൂർ റെയിൽവേ സ്റ്റേഷനുകളിൽ റെയിൽപ്പാളങ്ങൾ ദുരന്തത്തിലേക്ക് വഴി തുറക്കുന്നു. മുരിങ്ങൂരിൽ പ്ലാറ്റ്ഫോമിൽനിന്ന് പ്ളാറ്റ് ഫോമിലേക്കുള്ള യാത്രക്ക് മേൽപ്പാലം ഇല്ലാത്തതും ചാലക്കുടിയിൽ നാട്ടുകാർക്ക് റയിൽപ്പാളങ്ങൾ കടക്കാൻ കാൽനട യാത്രക്കാരുടെ മേൽപ്പാലം ഇല്ലാത്തതുമാണ് ദുരന്തത്തിന് കാരണമാകുന്നത്. ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ പാത മുറിച്ച് കടന്ന ഒരു സ്ത്രീ മരിക്കുകയും മറ്റൊരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇതോടെയാണ് ഈ വിഷയം കൂടുതൽ ചർച്ചയാകുന്നത്. മുരിങ്ങൂർ ഡിവൈൻ നഗർ റയിൽവേ സ്റ്റേഷനിൽ … Continue reading യാത്രക്കാർക്ക് ഒരു കുറവുമില്ലെങ്കിലും അവഗണനമാത്രം; ചാലക്കുടി, മുരിങ്ങൂർ റെയിൽവേ സ്റ്റേഷനുകളിൽ ഇനിയും ജീവനുകൾ പൊലിഞ്ഞേക്കാം: യഥാർഥ പ്രശ്നം ഇതാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed