ഇനി നോ പറയാൻ ആരുമില്ല; അദാനി ​ഗ്രൂപ്പിന് കിട്ടിയത് മുട്ടൻ പണി; ഓഹരികൾക്ക് ഇന്നും വീഴ്ചതന്നെ

അദാനി ഗ്രൂപ്പിന് ശനിദശ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. ഇപ്പോൾ കനത്ത തിരിച്ചടിയായത് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഉണ്ടായ വിവാദങ്ങളാണ്. രാജ്യത്തിന്റെ വ്യാപാര വ്യവസായ മേഖലയിൽ ഏതാനും വർഷങ്ങൾ കൊണ്ട് വെന്നിക്കൊടി പാറിച്ച അദാനി ഗ്രൂപ്പിന്റെ ഓഹരികൾ രണ്ടേ രണ്ട് വിവാദങ്ങൾ കൊണ്ട് നേരിട്ടത് വൻ നഷ്ടമാണ്. കഴിഞ്ഞ വർഷം അദാനിക്കെതിരെ പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടും, കഴിഞ്ഞ ദിവസം അമേരിക്കയിൽ അദാനി ഗ്രൂപ്പിനെതിരെ ആരംഭിച്ച നിയമനടപടികളും മൂലകമായി നിക്ഷേപകർക്ക് 7 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതായി വിലയിരുത്തുന്നു. … Continue reading ഇനി നോ പറയാൻ ആരുമില്ല; അദാനി ​ഗ്രൂപ്പിന് കിട്ടിയത് മുട്ടൻ പണി; ഓഹരികൾക്ക് ഇന്നും വീഴ്ചതന്നെ