റേഷൻ കടകളിൽ പേരിനുപോലും മണ്ണെണ്ണയില്ല; കാരണമിതാണ്…!

റേഷൻ കടകളിൽ പേരിനുപോലും മണ്ണെണ്ണയില്ല; കാരണമിതാണ് റേഷൻ കടയിലേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ ഉപഭോക്താക്കളെ സ്വീകരിച്ചിരുന്നത് മണ്ണെണ്ണയുടെ മണമായിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ ഭൂരിഭാഗം റേഷൻ കടകളിലും മണ്ണെണ്ണ പേരിനുപോലുമില്ല. വിതരണക്കാരുടെ അഭാവമാണ് മണ്ണെണ്ണ വിതരണം നിലക്കാൻ കാരണമായത്. ഇതോടെ പ്രതിസന്ധിയിലായ റേഷൻ മണ്ണെണ്ണവിതരണം ഊർജിതമാക്കാൻ നട പടികളുമായി സിവിൽ സപ്ലൈസ് വകുപ്പ്. ആകെയുള്ള 78 താലൂക്കിൽ 41-ലും ഇപ്പോൾ മണ്ണെണ്ണ മൊത്തവിതരണക്കാ രില്ല. പല താലൂക്കിലും മണ്ണെണ്ണ വിതര ണം പേരിനുമാത്രമാണ്. റേഷൻകടകളിൽ മണ്ണെണ്ണ വിതരണം സജീവമായിരുന്ന … Continue reading റേഷൻ കടകളിൽ പേരിനുപോലും മണ്ണെണ്ണയില്ല; കാരണമിതാണ്…!