സർക്കാർ നിലപാട് പുതിയ ഡാം വേണമെന്ന് തന്നെ, നിലവിൽ ആശങ്കയില്ല; അനാവശ്യ പ്രചാരണങ്ങൾ വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കും. അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.(There is no concern in Mullaperiyar at present, unnecessary hype should be avoided: Roshy Augustine) മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടുക്കി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഡാമിന്റെ സുരക്ഷ സംബന്ധിച്ച് … Continue reading സർക്കാർ നിലപാട് പുതിയ ഡാം വേണമെന്ന് തന്നെ, നിലവിൽ ആശങ്കയില്ല; അനാവശ്യ പ്രചാരണങ്ങൾ വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍