അമേരിക്കയിൽ ഇന്ത്യാനയിൽ ആകാശത്ത് നിഗൂഡമായ വെളിച്ചത്തെക്കുറിച്ചും mysterious light ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. എയർഫോഴ്‌സ് ബേസിന് സമീപമാണ് നിഗൂഡമായ വെളിച്ചം കണ്ടത്. പ്രകാശത്തോടെ ചലിക്കുന്ന പേടകങ്ങളുടെ ദൃശ്യമാണ് ആകാശത്ത് തെളിഞ്ഞത്. ജ്വലിക്കുന്ന പ്രകാശം കുറെ സമയം ആകാശത്ത് തെളിഞ്ഞു നിന്നു. പറക്കും തളികകളെയാണ് ദൃശ്യം ഓർമപ്പെടുത്തിയത്. അന്യഗ്രഹ ജീവികളുടെ പേടകമാണിത് എന്ന നിഗമനമാണ് പങ്ക് വയ്ക്കപ്പെട്ടത്. കുറെ സമയം കഴിഞ്ഞപ്പോൾ പ്രകാശം അപ്രത്യക്ഷമായി. ആളുകൾ എടുത്ത വീഡിയ വളരെ വേഗം പ്രചരിച്ചു. ഇത് അന്യഗ്രഹ ജീവികൾ തന്നെ … Continue reading ഇന്ത്യാനയിൽ ആകാശത്ത് നിഗൂഡമായ വെളിച്ചം; അന്യഗ്രഹ ജീവികളുടെ പേടകമാണെന്ന് ഉറപ്പിച്ച് ദൃക്സാക്ഷികൾ; വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed