പകുതിയോളം ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല: യുകെയിൽ അങ്ങനൊരു ഗ്രാമമുണ്ടെന്ന് അറിയാമോ..?
43 ശതമാനം ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയത്തില്ലാത്തതും കുറച്ച് ആളുകൾ ബുദ്ധിമുട്ടോടെ സംസാരിക്കുന്നതുമായ ഒരു പ്രദേശമുണ്ട് യു.കെ.യിൽ. ലെസ്റ്ററിലെ നോർത്ത് എവിങ്ടണിലാണ് സ്ഥലം. 2021 ലെ സെൻസസ് അനുസരിച്ച് ഈ പ്രദേശങ്ങളിൽ കുടിയേറ്റക്കാരായ മുസ്ലിം, സിഖ്, ഹൈന്ദവ, ബുദ്ധ, ജൂത മത വിശ്വാസികളാണ് താമസിക്കുന്നത്. ഇവരിൽ പലരും ഹിന്ദിയാണ് സംസാരിക്കുന്നത്. ഫ്രഞ്ച് , അറബിക്, പോർച്ചുഗീസ് ഭാഷകളും പ്രദേശവാസികൾ സംസാരിക്കുന്നു. എന്നാൽ ഇവരുടെ രണ്ടാം തലമുറ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. ലെസ്റ്ററിൽ നിന്നും ഒരു ബസ് കയറിയാൽ ഇംഗ്ലീഷ് … Continue reading പകുതിയോളം ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല: യുകെയിൽ അങ്ങനൊരു ഗ്രാമമുണ്ടെന്ന് അറിയാമോ..?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed