പൊലീസ് മെഡലിലെ അക്ഷരത്തെറ്റ് ; പരിഹരിക്കാൻ അടിയന്തര നീക്കവുമായി സംസ്ഥാന പൊലീസ് മേധാവി

മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിലെ അക്ഷരത്തെറ്റ് ഉണ്ടായി. അക്ഷരത്തെറ്റ് പരിഹരിക്കാൻ അടിയന്തര നീക്കവുമായി സംസ്ഥാന പൊലീസ് മേധാവി. അടിയന്തരമായി പുതിയ മെഡലുകൾ നൽകാൻ ടെൻഡർ എടുത്ത സ്ഥാപനത്തിന് ഡിജിപി നിർദേശം നൽകി. ’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് മെഡലിൽ ആലേഖനം ചെയ്തിരുന്നത്. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു. തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്. 264 … Continue reading പൊലീസ് മെഡലിലെ അക്ഷരത്തെറ്റ് ; പരിഹരിക്കാൻ അടിയന്തര നീക്കവുമായി സംസ്ഥാന പൊലീസ് മേധാവി