ഇടുക്കി: സാബു തോമസിന്റെ ആത്മഹത്യയിൽ ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താത്ത അന്വേഷണ സംഘത്തിൻ്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തം. കട്ടപ്പന റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെയും മൊഴിയെടുപ്പ് പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. സൊസൈറ്റിയിലെ സിസിടിവിയും, മൊഴിയും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വപ്പുകുകൾ ചുമത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. സൊസൈറ്റി ജീവനക്കാർക്ക് എതിരായ ആരോപണങ്ങൾ … Continue reading സാബു തോമസിന്റെ ആത്മഹത്യ; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ നീക്കം; 27 ന് ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed