പച്ചക്കറി, ആട്ട, മൈദ, വെളിച്ചെണ്ണ, സവാള, ചെറിയ ഉള്ളി, സ്‌നാക്‌സ്… ഒന്നും കിട്ടാനില്ല; ഏതാണ്ട്‌ എല്ലാ ദ്വീപിലും കടകള്‍ കാലി…മഞ്ചു സര്‍വീസ്‌ തുടങ്ങി; ഇനി എല്ലാം ശരിയാകും

കൊച്ചി: പച്ചക്കറിയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കിട്ടാതെ ലക്ഷദ്വീപില്‍ കടുത്ത ക്ഷാമം. ഒരു മാസമായുള്ള അവസ്‌ഥയാണിത്‌. ആവശ്യത്തിനു കപ്പലുകളില്ലാതായതോടെയാണു കൊച്ചിയില്‍നിന്നും കോഴിക്കോട്‌ നിന്നും ഭക്ഷ്യവസ്‌തുക്കള്‍ ദ്വീപുകളില്‍ എത്താതായത്‌.There is a severe shortage in Lakshadweep due to non-availability of essential commodities including vegetable ലക്ഷദ്വീപ്‌ ഭരണകൂടത്തിന്റെ ആസ്‌ഥാനമായ കവരത്തിയില്‍പോലും കടകള്‍ കാലിയായി. പ്രശ്‌നം പരിഹരിച്ചു തുടങ്ങിയെന്നു അധികൃതര്‍ പറയുമ്പോഴും ദ്വീപുകര്‍ക്ക്‌ അവശ്യസാധനങ്ങള്‍ പലതും കിട്ടുന്നില്ല.ലക്ഷദ്വീപിലേക്ക്‌ അഞ്ചു കപ്പലുകളാണു സര്‍വീസ്‌ നടത്തിയിരുന്നത്‌. ഇതു രണ്ടെണ്ണമായി ചുരുങ്ങിയതോടെ യാത്രക്കാര്‍ക്കു … Continue reading പച്ചക്കറി, ആട്ട, മൈദ, വെളിച്ചെണ്ണ, സവാള, ചെറിയ ഉള്ളി, സ്‌നാക്‌സ്… ഒന്നും കിട്ടാനില്ല; ഏതാണ്ട്‌ എല്ലാ ദ്വീപിലും കടകള്‍ കാലി…മഞ്ചു സര്‍വീസ്‌ തുടങ്ങി; ഇനി എല്ലാം ശരിയാകും