ശക്തികേന്ദ്രത്തിൽ വൻ വോട്ടു ചോർച്ച; മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും തോറ്റത് കെ സുരേന്ദ്രൻ! അധ്യക്ഷ സ്ഥാനം പോയേക്കും; ബി.ജെ.പിയിൽ പൊട്ടിത്തെറി

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് സംസ്ഥാന ബിജെപിയിലുണ്ടാകുന്നത് വലിയ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നത് ചർച്ചയാകാനാണ് ഒരു വിഭാഗം ഒരുങ്ങുന്നത്. നേതൃമാറ്റം വേണമെന്ന ആവശ്യം വീണ്ടും ശക്തമാകാനും സാധ്യതയുണ്ട്. ചേലക്കരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് സുരേന്ദ്രനെ വെട്ടിലാക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ വിമർശനത്തിന് കൂടുതൽ നേതാക്കൾ തയ്യാറെടുക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഉപതെര‍ഞ്ഞെടുപ്പ് റിസൾട്ട് വന്നപ്പോള്‍ പാലക്കാടും വയനാടും വെച്ച് യുഡിഎഫിന് … Continue reading ശക്തികേന്ദ്രത്തിൽ വൻ വോട്ടു ചോർച്ച; മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും തോറ്റത് കെ സുരേന്ദ്രൻ! അധ്യക്ഷ സ്ഥാനം പോയേക്കും; ബി.ജെ.പിയിൽ പൊട്ടിത്തെറി