കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസമായി 500 രൂപയിൽ താഴെയുള്ള മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമം. വിഷയം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി നോട്ടീസ് അയച്ചു.There has been a severe shortage of stamps below Rs 500 in the state for the past six months ഹര്‍ജിയില്‍ ട്രഷറി ഡയറക്ടറും വകുപ്പ് സെക്രട്ടറിയും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, … Continue reading 6 മാസമായി 50, 100, 200, 500 രൂപ മുദ്രപ്പത്രങ്ങള്‍ കിട്ടാനില്ല; സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി നോട്ടീസ് അയച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed