യു.പി.ഐ ഇടപാടുകൾ വന്നതോടെ ചെലവ് കൂടി; സാധാരണക്കാരൻ്റെ ബാങ്ക് അക്കൗണ്ടുകൾ കാലിയാകുന്നു
ന്യൂഡൽഹി: പണ്ടൊക്കെ 100ൻ്റെ നോട്ടുമായി സാധനങ്ങൾ മേടിക്കാൻ പോയാൽ ആ നൂറു രൂപക്ക് മാത്രം സാധനം മേടിച്ച് തിരിച്ചു വരുന്നവരായിരുന്നു നമ്മൾ. കാലം മാറി, നോട്ടുകൾക്ക് പകരം യു.പി.ഐ ഇടപാടുകൾ കളം പിടിച്ചതോടെ സാമ്പത്തിക അച്ചടക്കമില്ലാത്തവരായി നമ്മൾ മാറി എന്നു പറയുന്നതാവും ശരി. എന്തിനും ഏതിനും യു.പി.ഐ മതി. ഒരു രൂപയുടെ മിഠായി മുതൽ ലക്ഷങ്ങളുടെ ഇടപാടുകൾ വരെ യു.പി.ഐ വഴിയാണ് നടക്കുന്നത്. യു.പി.ഐ വന്നതോടെ കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ് (എം.പി.സി.ഇ) വര്‍ധിച്ചു. ഗ്രാമീണ മേഖലകളില്‍ … Continue reading യു.പി.ഐ ഇടപാടുകൾ വന്നതോടെ ചെലവ് കൂടി; സാധാരണക്കാരൻ്റെ ബാങ്ക് അക്കൗണ്ടുകൾ കാലിയാകുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed