വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത; ഇനി മുതൽ ഓണം, ക്രിസ്തുമസ് പരീക്ഷകൾ ഇല്ല; ശനിയാഴ്‌ചകളിൽ ക്ലാസ്സിനും പോവേണ്ട

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പരീക്ഷ രണ്ടാക്കി ചുരുക്കാൻ ശുപാർശ. ഹൈസ്‌കൂൾ പ്രവൃത്തിസമയം അര മണിക്കൂർ കൂട്ടാനും ശുപാർശയുണ്ട്. വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഇക്കാര്യങ്ങൾ നിർദേശിച്ചത്. തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തിൽ ഒരു ശനിയാഴ്‌ച ക്ലാസ് നടത്താമെന്നുമാണ് സമിതി നിർദേശം നൽകിയിരിക്കുന്നത്. ഓണം, ക്രിസ്‌‌മസ് വേളയിലും മാർച്ചിലുമായി ഇപ്പോൾ മൂന്ന് പരീക്ഷകളാണ് നടക്കുന്നത്. ഇതിനുപകരമായി ഒക്‌ടോബറിൽ അർദ്ധവാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതിയെന്നാണ് ശുപാർശ. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. … Continue reading വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത; ഇനി മുതൽ ഓണം, ക്രിസ്തുമസ് പരീക്ഷകൾ ഇല്ല; ശനിയാഴ്‌ചകളിൽ ക്ലാസ്സിനും പോവേണ്ട